പ്രധാന വാര്‍ത്തകള്‍ - തിരൂരങ്ങാടി

തച്ചോത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

22/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങല്‍ തച്ചോത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ കലങ്കരി കൊടിയേറി. 24നാണ് ഉത്സവം. രാവിലെ ഒന്‍പതിന് കാവുണര്‍ത്തല്‍, വൈകീട്ട് അഞ്ചിന് കലശം എഴുന്നെള്ളത്ത്, രാത്രി 10ന് ഭഗവതിത്തിറ എന്നിവയുണ്ടാകും. രാത്രി ഒമ്പതിന് വെളിമുക്ക് പി.പി രാമദാസും സംഘവും തായമ്പക അവതരിപ്പിക്കും. 11.30ന് അനൂപ് ..... തുടര്‍ന്നു വായിക്കുക »

തിരുകേശം കത്തിയില്ലെങ്കില്‍ പത്തുലക്ഷം ഇനാം - യു. കലാനാഥന്‍

22/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ കൈവശമുള്ള തിരുമുടി ഒരു തിരഞ്ഞെടുക്കപ്പെട്ട സദസ്സിനുമുന്നില്‍ കത്തിച്ചിട്ടും കരിഞ്ഞില്ലെങ്കില്‍ പത്തുലക്ഷം രൂപ ഇനാമായി നല്‍കാമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷണലിസ്റ്റ് അസോസിയേഷന്‍ ദേശീയസെക്രട്ടറി യു. കലാനാഥന്റെ വെല്ലുവിളി.മുഹമ്മദ് നബി ..... തുടര്‍ന്നു വായിക്കുക »

28ലെ പണിമുടക്കം: ജില്ലയിലെ പെട്രോളിയം മേഖല സ്തംഭിക്കും

22/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: ദേശീയ പണിമുടക്കില്‍ ജില്ലയിലെ പെട്രോളിയം മേഖല പൂര്‍ണമായി സ്തംഭിച്ചേക്കും. 28ന് നടക്കുന്ന പണിമുടക്കില്‍ പങ്ക് ചേരുമെന്ന് കാണിച്ച് ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലെ ജീവനക്കാരുടെ യൂണിയനുകളായ കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ ഓയില്‍ എംപ്ലോയീസ് ..... തുടര്‍ന്നു വായിക്കുക »

പുതിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു

21/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ചെട്ടിപ്പടി റെയില്‍വേഗേറ്റിന് കിഴക്ക് ഭാഗത്തായിട്ടാണ് പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ..... തുടര്‍ന്നു വായിക്കുക »

താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു

21/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: ശാന്തിഗിരി ആശ്രമത്തിന്റെ അര്‍ധവാര്‍ഷിക കുംഭമേളയുടെ ഭാഗമായി മലപ്പുറം ജില്ലാ ശാന്തിമഹിമ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയും പരിസരവും ശുചീകരിച്ചു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രാജു വാഴയൂര്‍, ജോ. സെക്രട്ടറി എന്‍.പി. ജയപ്രകാശ്, വളാഞ്ചേരി ..... തുടര്‍ന്നു വായിക്കുക »

കാളപൂട്ട് മാറ്റിവെച്ചു

20/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: സൂപ്പര്‍ ബസാര്‍ കാളപൂട്ട് കണ്ടത്തില്‍ ഫ്‌ളയിങ്സ്റ്റാര്‍ പുളിയംപറമ്പ് തിങ്കളാഴ്ച നടത്തുവാന്‍ നിശ്ചയിച്ച കാളപൂട്ട് മത്സരം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ..... തുടര്‍ന്നു വായിക്കുക »

മീന്‍പിടിത്ത തുറമുഖം: രണ്ടാഴ്ചകൊണ്ട് തീരുമാനിക്കണമെന്ന് ഹൈക്കോടതി

17/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: പ്രാദേശിക തര്‍ക്കംമൂലം അനിശ്ചിതത്വത്തിലായ പരപ്പനങ്ങാടി മീന്‍പിടിത്ത തുറമുഖം എവിടെ നിര്‍മിക്കണമെന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ ഫിഷറീസ്, തുറമുഖ വകുപ്പുകള്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ ..... തുടര്‍ന്നു വായിക്കുക »

വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം തിരിച്ചറിയണം -സി.പി.എം

17/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: മൂന്നിയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പുരാവസ്തുക്കള്‍ കണ്ടെടുത്തതിന്റെ മറവില്‍ പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് സി.പി.എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്സും എന്‍.ഡി.എഫും രാഷ്ട്രീയലാഭത്തോടെ നടത്തുന്ന നീക്കങ്ങള്‍ മതസൗഹാര്‍ദത്തിന് ..... തുടര്‍ന്നു വായിക്കുക »

മഹാശിവരാത്രിക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

17/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: ശിവരാത്രി ആഘോഷങ്ങള്‍ക്കായി നാട്ടിലെ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി. ശിവരാത്രി ദിവസമായ 20ന് വിശേഷാല്‍ പൂജകളും നാമജപങ്ങളുമൊക്കെയായി ശിവക്ഷേത്രങ്ങള്‍ ഭക്തിനിര്‍ഭരമാകും. വെളിമുക്ക് പാപ്പനൂര്‍ ശിവക്ഷേത്രത്തില്‍ മഹാ സമൂഹാരാധന, അഖണ്ഡനാമജപം, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും. ..... തുടര്‍ന്നു വായിക്കുക »

അമ്മാഞ്ചേരിക്കാവില്‍ മുപ്പെട്ട് വെള്ളി ഇന്ന്

17/02/2012 - സ്വന്തം ലേഖകന്‍

തിരൂരങ്ങാടി: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ കുംഭമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ 17ന് നടക്കും. രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. ത്രികാലപൂജ, നിറമാല, ചുറ്റുവിളക്ക് എന്നിവയുമുണ്ടാകും. ..... തുടര്‍ന്നു വായിക്കുക »